English| മലയാളം

അറിയിപ്പ്-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വീട് മെയിന്‍റനന്‍സ്

 തൃക്കാക്കര നഗരസഭ 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ അംഗീകാരം ലഭിച്ചിട്ടുളള പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വീട് മെയിന്‍റനന്‍സ് പദ്ധതിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് നഗരസഭ പരിധിയിലെ സ്ഥിര താമസക്കാരായ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊളളുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 03.01.2019

വിശദ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടുക