ബഹു. സർക്കാരിന്റെ 03.09.2021 ലെ ഡിസി2-8941/2015 നമ്പർ ഉത്തരവ് പ്രകാരം 300 m2 വരെ വിസ്തീർണ്ണമുളള കെട്ടിട നിർമ്മാണ അനുമതിക്കായുളള അപേക്ഷകൾ 27.10.2021 മുതൽ IBPMS മുഖാന്തിരം സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുളളതാണ്. ആയത് പ്രകാരം പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു.