English| മലയാളം

തൃക്കാക്കര നഗരസഭ അന്തിമ വോട്ടര്‍ പട്ടിക 2020

തൃക്കാക്കര നഗരസഭയുടെ 2020 ൽ നടത്തുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി 1 മുതൽ 43 വാര്‍ഡുകളുടെയും ഫോട്ടോ പതിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.  താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്