തൃക്കാക്കര നഗരസഭയുടെ 2020 ൽ നടത്തുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി 1 മുതൽ 43 വാര്‍ഡുകളുടെയും ഫോട്ടോ പതിച്ച സംയോജിത വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 21/10/2020 മുതല്‍ നഗരസഭ ഓഫീസിലും വെബ് സൈറ്റിലും പരിശോധനക്ക് ലഭ്യമാണ്. വോട്ടർപട്ടിക താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
