English| മലയാളം

തെരുവോര കച്ചവടക്കാരുടെ ലിസ്റ്റ് -

 ദേശീയ നഗര ഉപജീവന ദൌത്യത്തിന്റെ ഭാഗമായി കണ്ടെത്തിയ തെരുവോര കച്ചവടക്കാരുടെ ലിസ്റ്റ് The Streeet Vendors (Protection of livelihood and Regulation of Street vending Act 2014)  നടപ്പാക്കുന്നതിന് വേണ്ടി പബ്ലിഷ് ചെയ്യുന്നു. ടി ലിസ്റ്റിൽ ആക്ഷേപം ഉളളവര്‍ 31.03.2020 ന് മുന്പായി നഗരസഭയുടെ NULM സെക്ഷനിൽ മതിയായ രേഖകള് സഹിതം സമര്പ്പിക്കേണ്ടതാണ്. ലിസ്റ്റ് ചുവടെ ചേര്ക്കുന്നു.

AttachmentSize
nulm.pdf835.7 KB