അറിയിപ്പ്
വീട് ഭാഗീകമായി തകര്‍ന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ 21.11.2018 മുതല്‍ 30.11.2018 തീയതി വരെ മാത്രം സ്വീകരിക്കുന്നതാണ്.
അപേക്ഷാ ഫോം ,നഗരസഭാ ഓഫീസിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടുക
റീ ബില്‍ഡ് കേരള സര്‍വ്വേ പ്രകാരം നാശ നഷ്ടം സംഭവിച്ചിട്ടുളള വീടുകളുടെ വിവരങ്ങള്‍ അറിയുന്നതിനായി താഴെപ്പറയുന്ന ലിങ്ക് ഉപയോഗിക്കുക.
Attachment | Size |
---|---|
House Details (9).pdf | 230.88 KB |