English| മലയാളം

Archive

February 5th, 2021

തൃക്കാക്കര നഗരസഭയിലെ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക്

കണയന്നൂര്‍ താലൂക്കിലെ തൃക്കാക്കര  നഗരസഭയിലെ വാഴക്കാല, കാക്കനാട് എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട നെൽവയൽ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് ചുവടെ പ്രസിദ്ധീകരിക്കുന്നു.

 

 

CLICK HERE TO DOWNLOAD

തൃക്കാക്കര നഗരസഭയിലെ വാഴക്കാല കാക്കനാട് വില്ലേജുകളിൽ ഉൾപ്പെട്ട നെൽവയൽ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക്

 

കണയന്നൂര്‍ താലൂക്കിലെ തൃക്കാക്കര നഗരസഭയിൽ ഉൾപ്പെടുന്ന വാഴക്കാല കാക്കനാട് വില്ലേജുകളിൽ ഉൾപ്പെട്ട നെൽവയൽ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് ചുവടെ പ്രസിദ്ധീകരിക്കുന്നു

CLICK HERE

തൃക്കാക്കര നഗരസഭയിലെ വാഴക്കാല കാക്കനാട് വില്ലേജുകളിൽ ഉൾപ്പെട്ട നെൽവയൽ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക്

 

കണയന്നൂര്‍ താലൂക്കിലെ തൃക്കാക്കര നഗരസഭയിൽ ഉൾപ്പെടുന്ന വാഴക്കാല കാക്കനാട് വില്ലേജുകളിൽ ഉൾപ്പെട്ട നെൽവയൽ തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് ചുവടെ പ്രസിദ്ധീകരിക്കുന്നു

 

March 23rd, 2020

തെരുവോര കച്ചവടക്കാരുടെ ലിസ്റ്റ് -

 ദേശീയ നഗര ഉപജീവന ദൌത്യത്തിന്റെ ഭാഗമായി കണ്ടെത്തിയ തെരുവോര കച്ചവടക്കാരുടെ ലിസ്റ്റ് The Streeet Vendors (Protection of livelihood and Regulation of Street vending Act 2014)  നടപ്പാക്കുന്നതിന് വേണ്ടി പബ്ലിഷ് ചെയ്യുന്നു. ടി ലിസ്റ്റിൽ ആക്ഷേപം ഉളളവര്‍ 31.03.2020 ന് മുന്പായി നഗരസഭയുടെ NULM സെക്ഷനിൽ മതിയായ രേഖകള് സഹിതം സമര്പ്പിക്കേണ്ടതാണ്. ലിസ്റ്റ് ചുവടെ ചേര്ക്കുന്നു.

December 3rd, 2019

വിലാസം

തൃക്കാക്കര മുനിസിപ്പാലിറ്റി

ഏറണാകുളം 
പിന്‍:

ഫോണ്‍ : 0484-2422383
ഇമെയില്‍ : sectkramncplty@gmail.com

 

January 17th

PMAY -COMPLETED HOUSES LIST AND PHOTOS

December 21st, 2018

അറിയിപ്പ്-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വീട് മെയിന്‍റനന്‍സ്

 തൃക്കാക്കര നഗരസഭ 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ അംഗീകാരം ലഭിച്ചിട്ടുളള പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വീട് മെയിന്‍റനന്‍സ് പദ്ധതിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് നഗരസഭ പരിധിയിലെ സ്ഥിര താമസക്കാരായ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊളളുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 03.01.2019

വിശദ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടുക

November 28th

പ്രളയം 2018- വീട് പൂര്‍ണ്ണമായി/ഭാഗികമായി നാശനഷ്ടം - അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച്

   അറിയിപ്പ് 

വീട് ഭാഗീകമായി തകര്‍ന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ 21.11.2018 മുതല്‍ 30.11.2018 തീയതി വരെ മാത്രം സ്വീകരിക്കുന്നതാണ്.

April 26th

May 18th, 2017